മലയാളത്തിന് അഭിമാനമായി മഞ്ഞുമ്മൽ ബോയ്സ്; റഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംഗീതത്തിനുള്ള പുരസ്കാരം നേടി ചിത്രം; തിയേറ്ററിന് മുന്നിൽ അഭിനന്ദന പ്രവാഹം
റഷ്യയിലെ കിനോ ബ്രാവോ ചലച്ചിത്ര മേളയിൽ മലയാള സിനിമാ മേഖലയ്ക്ക് അഭിമാനമായി മഞ്ഞുമ്മൽ ബോയ്സ്. ചലച്ചിത്ര മേളയിൽ ഇരട്ടനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. മികച്ച സംഗീതത്തിനുള്ള പുരസ്കാരമാണ് മഞ്ഞുമ്മൽ ...


