അണലിയുടെ കടിയേറ്റ പാമ്പു പിടിത്തക്കാരൻ മരിച്ചു; മരണമടഞ്ഞത് 15 വർഷത്തെ പ്രവർത്തി പരിചയമുള്ള ആൾ
കോയമ്പത്തൂർ: അണലിയുടെ കടിയേറ്റ പാമ്പു പിടിത്തക്കാരൻ മരിച്ചു. കോയമ്പത്തൂർ നഗരത്തിൽ 15 വർഷത്തിലേറെയായി പാമ്പുകളെ പിടികൂടുന്ന എസ്. മുരളി എന്ന 44 കാരനാണ് അണലിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ...

