അണലിയുടെ കടിയേറ്റ പാമ്പു പിടിത്തക്കാരൻ മരിച്ചു; മരണമടഞ്ഞത് 15 വർഷത്തെ പ്രവർത്തി പരിചയമുള്ള ആൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അണലിയുടെ കടിയേറ്റ പാമ്പു പിടിത്തക്കാരൻ മരിച്ചു; മരണമടഞ്ഞത് 15 വർഷത്തെ പ്രവർത്തി പരിചയമുള്ള ആൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 02:33 pm IST
FacebookTwitterWhatsAppTelegram

കോയമ്പത്തൂർ: അണലിയുടെ കടിയേറ്റ പാമ്പു പിടിത്തക്കാരൻ മരിച്ചു. കോയമ്പത്തൂർ നഗരത്തിൽ 15 വർഷത്തിലേറെയായി പാമ്പുകളെ പിടികൂടുന്ന എസ്. മുരളി എന്ന 44 കാരനാണ് അണലിയെ പിടികൂടാനുള്ള ശ്രമത്തിനിടെ കടിയേറ്റ് മരിച്ചത്. നഗരത്തിലെ കളപ്പ നായ്‌ക്കൻ പാളയത്തെ പ്രിൻ്റിംഗ് യൂണിറ്റിൽ വെച്ചാണ് ഇദ്ദേഹത്തിന് കടിയേറ്റത്.

ഇടയാർപാളയം രാജീവ്ഗാന്ധി സ്ട്രീറ്റിൽ താമസിക്കുന്ന എസ്.മുരളി ചെറിയ ജോലികൾ ചെയ്തിരുന്നതായും ഇടവേളകളിൽ പാമ്പുകളെ രക്ഷിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. ഭാര്യ ടെക്സ്റ്റൈൽ ഷോറൂമിൽ സെയിൽസ് വുമണായി ജോലി ചെയ്തു വരുന്നു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ പാമ്പിനെ കണ്ടതായി അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് മുരളി കളപ്പ നായ്‌ക്കൻ പാളയത്തെ പ്രിൻ്റിംഗ് യൂണിറ്റിലെത്തി.

പ്രിൻ്റിംഗ് യൂണിറ്റിനുള്ളിൽ രണ്ട് അണലികളെ കണ്ടെത്തിയ മുരളിക്ക് ഒരെണ്ണത്തിനെ പിടികൂടി റെസ്ക്യൂ ബാഗിലേക്ക് മാറ്റാൻ സാധിച്ചതായും പോലീസ് പറഞ്ഞു. എന്നാൽ രണ്ടാമത്തെ പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ വലതുകാലിന് കടിയേൽക്കുകയായിരുന്നു.

കടിയേറ്റതിന് ശേഷവും രണ്ടാമത്തെ പാമ്പിനെ ബാഗിലേക്ക് മാറ്റി. പക്ഷെ തുടർന്ന് മുരളി ബോധരഹിതനായി വീണു. പ്രിൻ്റിംഗ് യൂണിറ്റിലെ ജീവനക്കാർ ഉടൻ തന്നെ സർക്കാർ ആംബുലൻസിൽ വിവരമറിയിച്ചു. എന്നാൽ, ആംബുലൻസ് സംഭവസ്ഥലത്ത് എത്തും മുമ്പ് മുരളി മരിച്ചു.

വിവരമറിഞ്ഞ് വടവള്ളി പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മുരളി രക്ഷപ്പെടുത്തിയ പാമ്പുകളെ കാട്ടിലേക്ക് തുറന്നുവിട്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥർപറഞ്ഞു.

Tags: Russell's ViperSnake rescuer diesRussell's viper bite
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies