ഡോൺബാസും വീഴ്‌ത്തി റഷ്യ; കനത്ത നാശമെന്ന് സെലൻസ്‌കി; മരിയൂപോളിൽ നിന്നും റഷ്യ തടവിലാക്കിയത് നൂറിലേറെ സൈനികരെ
കീവ്: യുക്രെയ്‌നിലെ നിർണ്ണായക പ്രവിശ്യയായ ഡോൺബാസ് പൂർണ്ണമായും റഷ്യയുടെ കൈവശമായെന്ന സ്ഥിരീകരണവുമാി വിലാഡിമിർ സെലൻസ്‌കി. ഇന്നലെ മാത്രം 100നടുത്ത് സാധാരണക്കാർ റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ...