RUSSIA WAR - Janam TV
Saturday, November 8 2025

RUSSIA WAR

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട മലയാളി യുവാവ് ജെയിൻ കുര്യനെ ഡൽഹിലെത്തിച്ചു; ഇന്ന് തന്നെ നാട്ടിലെത്തിക്കും

തൃശൂര്‍: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളി യുവാവിന് മോചനം. റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട് യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ് മോസ്കോയിലെ ആശുപത്രിയിലായിൽ ചികിത്സയിലായിരുന്ന തൃശ്ശൂർ സ്വദേശി ജെയിൻ കുര്യനെയാണ് ...

യുക്രയ്‌നിൽ റഷ്യൻ ബോംബാക്രമണത്തിനിടെ ഫ്രഞ്ച് മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

കീവ് : യുക്രെയ്‌നിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിനിടെ ഫ്രഞ്ച് മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ഫ്രെഡറിക് ലെക്ലർക്ക്-ഇംഹോഫ് ആണ് കൊല്ലപ്പെട്ടത്. ഉക്രെയ്നിന്റെ കിഴക്കൻ നഗരമായ സെവെറോഡോനെറ്റ്സ്‌കിന് സമീപത്ത് വെച്ചാണ് ആക്രമണം ...

രണ്ടാം ലോകമഹായുദ്ധത്തിലെ വിജയ ദിനാഘോഷം ഇന്ന്; മൂന്നാം ലോകമഹായുദ്ധത്തിലേക്ക് റഷ്യ നീങ്ങുമെന്ന ആശങ്കയിൽ യൂറോപ്പ്

മോസ്‌കോ: രണ്ടാം ലോകമഹായുദ്ധത്തിൽ നേടിയ വിജയം  ആഘോഷിക്കാനൊരുങ്ങി റഷ്യ. ഇതിനിടെ യുക്രെയിനിൽ ആക്രമണം ശക്തമാക്കിയ റഷ്യ നീങ്ങുന്നത് മൂന്നാം ലോകമഹായുദ്ധത്തിലേക്കാണെന്ന ആശങ്കയാണ് അമേരിക്കയും യൂറോപ്പും ഒരുപോലെ പങ്കുവയ്ക്കുന്നത്. ...

യുക്രെയ്ൻ വിഷയം: റഷ്യയിൽ നിന്ന് പിൻമാറി ഇൻഫോസിസും; കിഴക്കൻ യൂറോപ്പിലേക്ക് മാറ്റും

ബംഗളൂരു: യുക്രെയ്‌നെതിരെ യുദ്ധം കനക്കുന്ന പശ്ചാത്തലത്തിൽ റഷ്യയുമായി ബന്ധങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി ഇൻഫോസിസ്. റഷ്യയിലെ ഓഫീസിന്റെ പ്രവർത്തനം നിർത്തലാക്കാനാണ് ഇൻഫോസിസിന്റെ തീരുമാനം. ഓറാക്കിൾ കോർപ്, സാപ്പ് എസ്ഇ ഉൾപ്പെടെ ...