വായിക്കാനാകില്ല!! ഗൂഗിളിന് പിഴ 20,000,000,000,000,000,000,000,000,000,000,000 ഡോളർ; ആഗോള GDPയേക്കാൾ വലുത്
മോസ്കോ: ഗൂഗിളിന് വൻ പിഴ ചുമത്തി റഷ്യ. ലോകത്തെ മുഴുവൻ ജിഡിപിയേക്കാൾ വലിയ തുകയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. റഷ്യൻ മീഡിയ ഔട്ട്ലെറ്റുകളുടെ വീഡിയോകളും ചാനലുകളും യൂട്യൂബിൽ ബ്ലോക്ക് ചെയ്തെന്ന ...



