റഷ്യയിൽ നിന്ന് ക്രൂഡോയിൽ ഇറക്കുമതി; ഇന്ത്യക്ക് ലാഭം 35,000 കോടി
ന്യൂഡൽഹി : റഷ്യയിൽ നിന്ന് ക്രൂഡോയിൽ ഇറക്കുമതി ചെയ്തതിലൂടെ ലാഭം കൊയ്ത് ഇന്ത്യ. ആഭ്യന്തര ക്രൂഡോയിലിന് വിന്റ്‌ഫോൾ ടാക്‌സ് ചുമത്തിയതിലൂടെ 35,000 കോടിയുടെ നേട്ടമാണ് ഉണ്ടായത്. ഫെബ്രുവരിയിൽ ...