തങ്ങളുടെ സ്വാതന്ത്ര്യം റഷ്യയ്‌ക്ക് മുന്നിൽ അടിയറവ് വയ്‌ക്കാനുള്ളതല്ല; റഷ്യൻ സൈന്യത്തെ പ്രതിരോധിക്കാൻ പെട്രോൾ ബോംബ് നിർമ്മിച്ച് യുക്രെയ്ൻ ജനത
കീവ്: റഷ്യയുടെ ക്രൂരതയ്ക്ക് മുന്നിൽ തങ്ങളുടെ സ്വാതന്ത്ര്യം അടിയറവ് പറയില്ലെന്ന ഉറച്ച നിലപാടിലാണ് യുക്രെയ്ൻ. രാജ്യത്തെ സംരക്ഷിക്കാൻ പ്രായം നോക്കാതെ പോരാടണമെന്നാണ് പ്രസിഡന്റ് വ്‌ളാദിമിർ സെലസ്‌കി യുക്രെയ്ൻ ...