ജയ്ശങ്കർ യഥാർത്ഥ ദേശസ്‌നേഹി; ഇന്ത്യയുടെ വിദേശനയങ്ങളെ പ്രശംസിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി
ന്യൂഡൽഹി : വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ രാജ്യസ്‌നേഹത്തെ പുകഴ്ത്തി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവ്. ജയ്ശങ്കർ തികഞ്ഞ ദേശസ്‌നേഹിയാണെന്നും മികച്ച നയതന്ത്രജ്ഞനാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യ യുക്രെയ്ൻ ...


