ജയ്ശങ്കർ യഥാർത്ഥ ദേശസ്‌നേഹി; ഇന്ത്യയുടെ വിദേശനയങ്ങളെ പ്രശംസിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയ്ശങ്കർ യഥാർത്ഥ ദേശസ്‌നേഹി; ഇന്ത്യയുടെ വിദേശനയങ്ങളെ പ്രശംസിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2022, 08:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ രാജ്യസ്‌നേഹത്തെ പുകഴ്‌ത്തി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവ്. ജയ്ശങ്കർ തികഞ്ഞ ദേശസ്‌നേഹിയാണെന്നും മികച്ച നയതന്ത്രജ്ഞനാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ നയം ആ രാജ്യത്തിന്റെ തീരുമാനിക്കുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഇക്കാര്യം പറഞ്ഞത്.

എസ് ജയ്ശങ്കർ പരിചയസമ്പന്നനായ നയതന്ത്രജ്ഞനും യഥാർത്ഥ ദേശസ്‌നേഹിയുമാണ്. തങ്ങളുടെ രാജ്യത്തിന്റെ വികസനത്തിനും സുരക്ഷയ്‌ക്കും എന്താണ് ആവശ്യമെന്ന് ഇന്ത്യ പറയുന്നതനുസരിച്ച് തീരുമാനമെടുക്കും. എല്ലാ രാജ്യങ്ങൾക്കും ഇതുപോലെ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ രാജ്യങ്ങളുമായും സഹകരിക്കാൻ റഷ്യ തയ്യാറാണ്. ഇതിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യ റഷ്യയുടെ പഴയ സുഹൃത്താണ്. തന്ത്രപരമായ പങ്കാളിത്തം എന്നാണ് ഇന്ത്യയുമായുള്ള ബന്ധത്തെ പണ്ടേ വിളിച്ചിരുന്നത്. 20 വർഷം മുമ്പ് എന്തുകൊണ്ടാണ് നമ്മൾ അതിനെ ‘പ്രിവിലേജ്ഡ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ എന്ന് വിളിച്ചുകൂടാ എന്ന് ഇന്ത്യ ചോദിച്ചു. പിന്നീട് അത് ‘എസ്‌പെഷ്യലി പ്രിവിലേജ്ഡ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ ആയി. ഇന്ത്യയെ എല്ലാ രീതിയിലും റഷ്യ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: S JaishankarSergey LavrovRussian foreign minister
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies