വെനസ്വേലയ്‌ക്കെതിരായ യുഎസ് സൈനിക ആക്രമണത്തെ റഷ്യയും ഇറാനും അപലപിച്ചു
ന്യൂയോർക്ക്: വെനസ്വേലയ്‌ക്കെതിരായ അമേരിക്കയുടെ ആക്രമണത്തെ റഷ്യയും ഇറാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി അപലപിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ വെനസ്വേലയ്‌ക്കെതിരെ സ്വീകരിച്ച നടപടികളെപ്പോലെ, ഇന്ന് അമേരിക്ക നടത്തിയ ആക്രമണത്തിനും ...




