‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി
ന്യൂഡൽഹി: കോൺഗ്രസിനും പാകിസ്താന്റെ ഐഎസ്ഐയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുൻ അണ്ടർ സെക്രട്ടറി ആർ.വി.എസ്. മണി. 26/11 ഭീകരാക്രമണം ഇന്ത്യൻ നാഷണൽ കോൺഗ്രസും പാക് ...

