പാകിസ്താന്റെ നെഞ്ചിടിപ്പ് കൂടൂം; കൂടുതൽ ‘സുദർശൻ ചക്ര’ ഭാരതത്തിലേക്ക്; വ്യോമ പ്രതിരോധ സംവിധാനം ഉടൻ കൈമാറുമെന്ന് റഷ്യ
ന്യൂഡൽഹി: 2026 ഓടെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാകും. രണ്ട് വർഷത്തിനകം കൂടുതൽ 'സുദർശൻ ചക്ര' (എസ്-400 ട്രയംഫ്) സേനയുടെ ഭാഗമാകും. ലോകത്ത് നിലവിലുള്ളതിൽ ...


