അണ്ണാമലൈയുടെ അറസ്റ്റിനെതിരെ കടുത്ത പ്രതിഷേധം ; ആയിരത്തോളം പേർക്കെതിരെ കേസെടുത്തു
കോയമ്പത്തൂർ: ബിജെപി തമിഴ്നാട് ഘടകം അദ്ധ്യക്ഷൻ കെ അണ്ണാമലൈയെ അറസ്റ്റ് ചെയ്ത നടപടിയിൽ കടുത്ത പ്രതിഷേധം. 1998ലെ കോയമ്പത്തൂർ സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതി അൽ-ഉമ്മ നേതാവ് എസ്.എ.ബാഷ ...