അണ്ണാമലൈയുടെ അറസ്റ്റിനെതിരെ കടുത്ത പ്രതിഷേധം ; ആയിരത്തോളം പേർക്കെതിരെ കേസെടുത്തു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അണ്ണാമലൈയുടെ അറസ്റ്റിനെതിരെ കടുത്ത പ്രതിഷേധം ; ആയിരത്തോളം പേർക്കെതിരെ കേസെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 12:32 pm IST
Facebook
Twitter
WhatsAppTelegram

കോയമ്പത്തൂർ: ബിജെപി തമിഴ്നാട് ഘടകം അദ്ധ്യക്ഷൻ കെ അണ്ണാമലൈയെ അറസ്റ്റ് ചെയ്ത നടപടിയിൽ കടുത്ത പ്രതിഷേധം.

1998ലെ കോയമ്പത്തൂർ സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതി അൽ-ഉമ്മ  നേതാവ് എസ്.എ.ബാഷ (84) യുടെ ശവസംസ്കാര ചടങ്ങുകൾ ആഘോഷ പൂർവ്വം നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്നലെ കോയമ്പത്തൂരിൽ കരിദിനമാചരിച്ചിരുന്നു. നിരവധി മരണങ്ങൾക്കിടയാക്കിയ തീവ്രവാദിയ്‌ക്ക് രക്തസാക്ഷി പരിവേഷം നൽകുന്നതിൽ പ്രതിഷേധിച്ച് തമിഴ്‌നാട് സർക്കാരിനെ അപലപിച്ച് കോയമ്പത്തൂർ ഗാന്ധിപുരം വികെകെ മേനോൻ റോഡിൽ ബിജെപി ഇന്നലെ റാലി നടത്തിയിരുന്നു.

ഈ റാലിയിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ, കോയമ്പത്തൂർ സൗത്ത് മണ്ഡലം എം.എൽ.എ. വനതി ശ്രീനിവാസൻ, ഹിന്ദു മുന്നണി സംസ്ഥാന പ്രസിഡൻ്റ് കാടേശ്വര സുബ്രഹ്മണ്യം, വിശ്വഹിന്ദു പരിഷത്ത് കോയമ്പത്തൂർ സെക്രട്ടറി ശിവലിംഗം തുടങ്ങി ആയിരത്തിലധികം പേർ പങ്കെടുത്തു. ഈ റാലിക്ക് പോലീസ് അനുമതി നൽകിയിട്ടില്ല എന്നാരോപിച്ച് റാലിയിൽ പങ്കെടുത്തവരെ പൊലീസ് തടഞ്ഞു.
നിരോധനാജ്ഞ ലംഘിച്ച് റാലിയിൽ പങ്കെടുത്ത അണ്ണാമലൈയും വാനതി ശ്രീനിവാസനും ഉൾപ്പെടെ ഉൾപ്പെടെ 917 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

ബിജെപി സംസ്ഥാന പ്രസിഡൻ്റ് അണ്ണാമലൈ, വാനതി ശ്രീനിവാസൻ എംഎൽഎ, ഹിന്ദു മുന്നണി സംസ്ഥാന പ്രസിഡൻ്റ് കടേശ്വര സുബ്രഹ്മണ്യം, വിശ്വഹിന്ദു പരിഷത്ത് കോയമ്പത്തൂർ സെക്രട്ടറി ശിവലിംഗം, ബിജെപി ട്രഷറർ ശേഖര്, ജനറൽ സെക്രട്ടറി എ.പി.മുരുകാനന്ദം, മെട്രോപൊളിറ്റൻ ജില്ലാ സെക്രട്ടറി രമേഷ് കുമാർ, മുൻ എംഎൽഎ. ചലഞ്ചർ ദുരൈ ഉൾപ്പെടെ 917 പേർക്കെതിരെ കാട്ടൂർ പൊലീസ് കേസെടുത്തു.
അനുമതിയില്ലാതെ സംഘം ചേർന്ന് പ്രതിഷേധിച്ചതിനാണ് ബിഎൻഎസ്എസ് സെക്ഷൻ 170 പ്രകാരം കേസെടുത്തിരിക്കുന്നത്.

സമാധാന പരമായി റാലി നടത്തുകയും പ്രതിഷേധിക്കുകയും ചെയ്‍ത കെ അണ്ണാമലൈ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത നടപടിയിൽ തമിഴ്‌നാട്ടിലെ മ്പാടും പ്രതിഷേധം പടരുന്നു. സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനുളള തീരുമാനവുമായി ബിജെപി മുന്നോട്ട് പോകുകയാണ്.

Tags: k annamalai1998 Coimbatore bombingsS. A. Basha
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies