ശക്തവും കരുത്തുറ്റതുമായ വിദേശനയം; രണ്ടാം അദ്ധ്യായത്തിന് തുടക്കം; വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ് എസ് ജയശങ്കർ
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ് എസ് ജയശങ്കർ. രാജ്യത്തിന്റെ നെടുംതൂണുകളായ സുപ്രധാന വകുപ്പുകൾ മുൻ മന്ത്രിസഭയിലേത് പോലെ നിലനിർത്താൻ ഇന്നലെ ചേർന്ന മന്ത്രിസഭാ ...