കാനഡ ഖലിസ്ഥാൻ വിഘടനവാദികളെ പ്രോത്സാഹിക്കുന്നു; കുറ്റവാളികൾക്ക് മനപ്പൂർവ്വം വീസ നൽകുകയാണെന്നും എസ് ജയശങ്കർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാനഡ ഖലിസ്ഥാൻ വിഘടനവാദികളെ പ്രോത്സാഹിക്കുന്നു; കുറ്റവാളികൾക്ക് മനപ്പൂർവ്വം വീസ നൽകുകയാണെന്നും എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2024, 06:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ നൽകിയ മുന്നറിയിപ്പുകൾ ഗൗനിക്കാതെ ഖലിസ്ഥാൻ വിഘടനവാദികൾക്ക് കാനഡ മനപ്പൂർവ്വം വീസ നൽകുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വിഘടനവാദികളെ പ്രോത്സാഹിക്കുന്നതിനാണ് ശ്രമമെന്നും ജയ്ശങ്കർ തുറന്നുപറഞ്ഞു. ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി കാനഡ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

” കാനഡയിലെ ജനാധിപത്യം ദുരുപയോഗം ചെയ്ത് ഖലിസ്ഥാൻ അനുകൂലികൾ വിഘടനവാദികളുടെ രാജ്യമായി കാനഡയെ മാറ്റുകയാണ്. കാനഡയിലെ ഭരണകക്ഷികൾക്ക് പാർലമെന്റിൽ ഭൂരിപക്ഷമില്ല, അതിനാൽ അവർ ഖലിസ്ഥാൻ അനുകൂലികളെ ഭൂരിപക്ഷം നിലനിർത്തുന്നതിനായി ആശ്രയിക്കുന്നു. ഇതിനാൽ തന്നെ വിവിധ രാജ്യങ്ങളിൽ നിന്ന് കാനഡയിലേക്ക് ഖലിസ്ഥാൻ അനുകൂലികൾ എത്തുന്നു. എന്നാൽ അത്തരം ആളുകൾക്ക് വിസയോ നിയമസാധുതകളോ രാഷ്‌ട്രീയ ഇടമോ നൽകരുതെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വക വയ്‌ക്കാതെയാണ് കാനഡ ഖലിസ്ഥാൻ വിഘടനവാദികൾക്ക് സംരക്ഷണം നൽകാൻ ശ്രമിക്കുന്നത്. ”- എസ് ജയശങ്കർ പറഞ്ഞു.

കാനഡയിലുള്ള ഖലിസ്ഥാൻ അനുകൂലികളിൽ 25 പേരെ ഇന്ത്യയ്‌ക്ക് കൈമാറാൻ ആവശ്യപ്പെട്ടെങ്കിലും കാനഡ ഇതിന് വ്യക്തമായ മറുപടി നൽകിയില്ലെന്നും എസ് ജയശങ്കർ കൂട്ടിച്ചേർത്തു. ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയൻ സർക്കാർ ഇന്ത്യക്കാരെ വേട്ടയാടാൻ ശ്രമിക്കുകയാണ്. ഭാരതത്തിനും ഇതിന് പിന്നിൽ പങ്കുണ്ടെന്നാണ് കാനഡ ആരോപിക്കുന്നത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും എസ് ജയശങ്കർ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ കാനേഡിയൻ സർക്കാർ അറസ്റ്റ് ചെയ്തത്. കരൺ പ്രീത് സിംഗ്, കമൽ പ്രീത് സിങ്, കരൻ ബ്രാർ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച എഡ്മണ്ടണിലെ താമസസ്ഥലത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ വിവിധ രാജ്യങ്ങളിൽ നിന്ന് രേഖകൾ പോലുമില്ലാതെ എത്തുന്ന ഖലിസ്ഥാൻ അനുകൂലികൾക്ക് കാനഡ താവളമൊരുക്കുകയാണെന്നും രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങൾക്ക് ഇതാണ് കാരണമെന്നും എസ് ജയശങ്കർ വ്യക്തമാക്കി.

Tags: canadakhalisthanS Jayasaankar
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies