S. L. Bhyrappa - Janam TV
Saturday, November 8 2025

S. L. Bhyrappa

സാർത്ഥകമായ സാഹിത്യസപര്യയ്‌ക്ക് വിരാമം; എസ്.എൽ. ഭൈരപ്പ പഞ്ചഭൂതത്തിൽ ലയിച്ചു ; സംസ്കാര ചടങ്ങുകൾ നടന്നത്ചാമുണ്ഡി കുന്നുകളുടെ താഴ്‌വരയിലുള്ള രുദ്രഭൂമിയിൽ

മൈസൂർ: ഏഴ് പതിറ്റാണ്ടു നീണ്ട സാർത്ഥകമായ സാഹിത്യസപര്യയ്ക്ക് വിരാമമിട്ടുകൊണ്ട് കന്നഡ അക്ഷര കുലപതി എസ്.എൽ. ഭൈരപ്പ പഞ്ചഭൂതത്തിൽ ലയിച്ചു. മൈസൂരിലുള്ള ചാമുണ്ഡി കുന്നുകളുടെ താഴ്‌വരയിലെ രുദ്രഭൂമിയിൽ ഇന്നുച്ചയ്ക്ക് ...

എസ്. എല്‍. ഭൈരപ്പയുടെ സംസ്കാരം നാളെ: ചാമുണ്ഡി കുന്നുകളുടെ അടിവാരത്ത് മറയുന്നത് കന്നഡ സാഹിത്യത്തിലെ മഹാമേരു; വേദനയോടെ കർണാടക

ബെംഗളൂരു: അന്തരിച്ച മുതിർന്ന എഴുത്തുകാരനും പദ്മഭൂഷണ്‍ ജേതാവുമായ ഡോ എസ് എൽ ഭൈരപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ മൈസൂരുവില്‍ നടക്കും. മൃതദേഹം വെള്ളിയാഴ്ച രാവിലെ 8.30 ന് ...

നാടിന്റെ യശസ്സ് രചനകളിലൂടെ ഉയര്‍ത്തിയ എഴുത്തുകാരൻ: ഡോ.എസ്.എല്‍. ഭൈരപ്പയുടെ വിയോഗം തീരാനഷ്ടം:ആര്‍എസ്എസ് സര്‍കാര്യവാഹ്

ബെംഗളൂരു: നാടിന്റെ യശസ്സ് രചനകളിലൂടെ ഉയര്‍ത്തിയ എഴുത്തുകാരനാണ് ഡോ.എസ്.എല്‍. ഭൈരപ്പയെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭൈരപ്പയുടെ വിയോഗം വലിയ നഷ്ടമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. പര്‍വ, ഗൃഹഭംഗ, ...

കന്നഡ സൂപ്പർതാരം വിഷ്ണുവർദ്ധന്റെ ആദ്യചിത്രത്തിനു പ്രചോദനമായ സാഹിത്യകൃതി; പകർപ്പവകാശലംഘനത്തിനെതിരായ കേസിൽ പ്രശസ്ത എഴുത്തുകാരൻ SL ഭൈരപ്പയ്‌ക്ക് വിജയം

ബെംഗളൂരു: പകർപ്പവകാശ ലംഘനത്തിനെതിരായ പോരാട്ടത്തിൽ പ്രശസ്‌ത സാഹിത്യകാരൻ പത്മശ്രീ പുരസ്‌കാര ജേതാവ് എസ്‌എൽ ഭൈരപ്പയ്‌ക്ക് അനുകൂലമായി മൈസൂരുവിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വിധി. രചയിതാവിന്റെ ...