S M Krishna - Janam TV
Thursday, July 17 2025

S M Krishna

സോണിയയുടെ അനിഷ്ടം പാരയായി; മൻമോഹൻ സിങ്ങിന് പകരം ഇന്ത്യൻ പ്രധാനമന്ത്രിയാകേണ്ടിയിരുന്ന എസ് എം കൃഷ്ണ

ദേവഗൗഡയ്ക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുമായിരുന്ന മറ്റൊരു കന്നഡിഗനായിരുന്നു സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ് എം കൃഷ്ണ. മൈസൂർ മഹാരാജ കോളേജിൽ നിന്ന് ബിരുദം ...

വിശ്രമമില്ലാതെ പ്രവർത്തിച്ച നേതാവ്: എസ്എം കൃഷ്ണയുടെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

ന്യൂഡൽഹി: എസ്എം കൃഷ്ണയുടെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താൻ എസ്എം കൃഷ്ണ എപ്പോഴും അക്ഷീണം പ്രയത്നിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ...

എസ്എം കൃഷ്ണയുടെ സംസ്കാരച്ചടങ്ങുകൾ നാളെ മദ്ദൂർ സോമനഹള്ളിയിൽ

ബെംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ സംസ്‌കാരം നാളെ ജന്മനാടായ മദ്ദുരുവിലെ സോമനഹള്ളിയിൽ നടക്കുമെന്ന് ദീർഘകാല സുഹൃത്തും ബന്ധുവുമായ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചു. ...

കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യമന്ത്രിയുമായ എസ് എം കൃഷ്ണ അന്തരിച്ചു

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ എസ്എം കൃഷ്ണ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1962-ൽ മദ്ദൂർ ...