‘ഗു’ ആകുന്ന ഇരുട്ടിൽ ‘രു’ ആകുന്ന രക്ഷകൻ; ഗുരുവിനെ ദൈവ തുല്യമായി കാണുന്ന ഭാരതീയ സംസ്കാരം; ഇന്ന് ദേശീയ അദ്ധ്യാപക ദിനം
അക്ഷരലോകത്തെ പരിചയപ്പെടുത്തിയ ഗുരുക്കൻന്മാർക്കായൊരു ദിനം. ഇന്ന് ദേശീയ അദ്ധ്യാപക ദിനം. ഗുരുവിനെ ദൈവ തുല്യമായി കാണുന്ന സംസ്കാരമാണ് നാം പിന്തുടരുന്നത്. വരും തലമുറയ്‌ക്ക് അറിവിന്റെ വെളിച്ചം പകർന്നു ...