മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ
തൃപ്പൂണിത്തുറ: തപസ്യ കലാസാഹിത്യവേദി തൃപ്പൂണിത്തുറയുടെ ആഭിമുഖ്യത്തിൽ മഹാകവി എസ്. രമേശൻ നായരുടെ സ്മൃതിദിനത്തോട് അനുബന്ധിച്ച് ‘രമ്യസന്ധ്യ’ എന്ന പേരിൽ അനുസ്മരണ പരിപാടിയും സംഗീതാർച്ചനയും ജൂൺ 24 ബുധനാഴ്ച ...



