തിരുവുത്സവം- മേടവിഷു പൂജകൾക്കായി ശബരിമലനട തുറന്നു; 18 ദിവസം ദർശനത്തിന് അവസരം
ശബരിമല: ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട തുറന്നു. വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ടരര് രാജീവര്, കണ്ടരര് ബ്രഹ്മ ദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ ...



