തൃശൂർ റെയിൽവേ സ്‌റ്റേഷൻ നവീകരണത്തിന് 393 കോടി രൂപ; ശബരി റെയിൽ പദ്ധതിക്ക് മഹാരാഷ്‌ട്ര മോഡൽ കരാർ നടപ്പിലാക്കുമെന്ന് അശ്വിനി വൈഷ്ണവ്
തൃശൂർ: ശബരി റെയിലുമായി ബന്ധപ്പെട്ട് ചില നിർദേശങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും, പദ്ധതി കേന്ദ്രസർക്കാർ യാഥാർത്ഥ്യമാക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തൃശൂർ റെയിൽവേ സ്റ്റേഷൻ ...