SABARIMAL - Janam TV
Monday, July 14 2025

SABARIMAL

സന്നിധാനത്ത് പുതിയ ഭസ്മകുളത്തിന്റെ നിർമാണ ഉദ്ഘാടനം നാളെ

സന്നിധാനത്ത് നിർമ്മിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ (18) രാവിലെ 8.30 നും 9.30 നും മദ്ധ്യേ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി. എസ് ...

ശബരിമല തീർത്ഥാടകർ ശ്രദ്ധിക്കേണ്ടത് ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

പത്തനംതിട്ട: തീർത്ഥാടകർ മലകയറുമ്പോൾ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ദർശനത്തിന് എത്തുന്നതിന് മുൻപ് തന്നെ നടത്തം ഉൾപ്പടെയുള്ള ലഘുവ്യായാമങ്ങൾ ചെയ്യുന്നത് ഫലപ്രദമാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ അഭിപ്രായം. നിരവധി നിർദേശങ്ങളും ...

ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ തെരഞ്ഞെടുപ്പ് : അഭിമുഖം 25,26 തീയതികളിൽ

തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ തെഞ്ഞെടുപ്പുകൾക്കുള്ള അഭിമുഖം സെപ്റ്റംബർ 25, 26 തീയതികളിൽ തിരുവനന്തപുരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് വച്ച് നടക്കും. ഇൻറർവ്യൂവിന് ...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ചെന്നൈയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനം കാട്ടാക്കട തൂങ്ങാംപാറയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. ആർക്കും കാര്യമായ പരിക്കുകൾ സംഭവിച്ചിട്ടില്ല. എതിർ ...

അയ്യപ്പ ഭക്തരെ കഴുത്തിന് പിടിച്ചു തള്ളി; സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ ഇടതുപക്ഷ യൂണിയൻ നേതാവിന്റെ ഭരണം; അരുൺ കുമാറിനെതിരെ ഭക്തജനരോഷം

സന്നിധാനം: ശബരിമല മകരവിളക്ക്‌ ഉത്സവത്തിന്‌ പരിസമാപ്‌തിയായി. ദിവസങ്ങളോളം സന്നിധാനത്തും കാനനപാതകളിലും കാത്തുനിന്ന ലക്ഷോപലക്ഷം തീർഥാടകർക്ക്‌ മകരവിളക്ക്‌ സ്വപ്നസാഫല്യമായി. സ്വർണാഭരണ വിഭൂഷിതമായ അയ്യപ്പ വിഗ്രഹം കാണാനും മനസ്സ് നിറഞ്ഞ് ...

x-default

ഭക്തിസാന്ദ്രം സന്നിധാനം; കർക്കടക മാസ പൂജകൾക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: കർക്കടക മാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ ...

അയ്യനെ കണ്ട് മനസ്സ് നിറഞ്ഞ് ഡോ. അബ്ദുള്‍ സലാം; ‘അവിശ്വസനീയമായ അനുഭവം’ എന്ന് കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന്റെ അനുഭവം പങ്കുവെച്ച് കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ. അബ്ദുള്‍ സലാം. ഫെയ്സ്ബുക്കിലൂടെയാണ് ശബരിമല അയ്യപ്പനെ കണ്ട് തൊഴുവാൻ സാധിച്ചതിന്റെ സന്തോഷം അദ്ദേഹം ...