പന്തളം ശബരിമല സംരക്ഷണ സംഗമത്തിലെ ജനപങ്കാളിത്തം മുൻകൂട്ടി കാണുന്നതിൽ വീഴ്ച: പൊലീസ് ഉദ്യോഗസ്ഥർക്ക് മെമ്മോ
പത്തനംതിട്ട: പന്തളം ശബരിമല സംരക്ഷണ സംഗമത്തിലെ ജനപങ്കാളിത്തം മുൻകൂട്ടി കാണുന്നതിൽ പൊലീസിന് വൻ വീഴ്ച പറ്റിയെന്ന് ആരോപണം. ഇതേ തുടർന്ന് ഉദ്യോഗസ്ഥർക്ക് മെമ്മോ നൽകി. ലോക്കൽ, സ്പെഷ്യൽ ...


