‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണം പൂശുന്നതിനായി ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കൊണ്ടുപോകുന്നതിനെതിരെ ഔദ്യോഗികമായി രണ്ടുതവണ എതിര്‍പ്പ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍. അന്നത്തെ തിരുവാഭരണം കമ്മിഷണറായിരുന്ന ...

