Sabarimala Gold Theft case - Janam TV

Sabarimala Gold Theft case

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ ...

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി വിജിലൻസ് കോടതി ; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കേസിലെ കുറ്റകൃത്യത്തിൽ പ്രശാന്തിന് പങ്കുണ്ടെന്നതിന് പ്രഥമദൃഷ്ട്യാ ...

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അന്തിമ അന്വേഷണ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദേശം നൽകി. കേസിലെ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ...

വ്യാളി രൂപവും ശിവ രൂപവും അടിച്ചു മാറ്റി; ഏഴ് പാളികളിലേയും സ്വർണവും രാസമിശ്രിതം ഉപയോഗിച്ച് വേർതിരിച്ചു; ശബരിമല സ്വർണക്കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ശബരിമലയിലെ പ്രഭാവലയത്തിലെ സ്വർണവും കൊള്ളയടിക്കപ്പെട്ടതായി എസ്ഐടി സ്ഥിരീകരിച്ചു. ഏഴ് പാളികളിലെ സ്വർണമാണ് നഷ്ടമായത്. പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, ​ബല്ലാരിയിലെ ...

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

പാലക്കാട്: കാറിനെ ഓവർടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ പെട്ടിഓട്ടോ ഡ്രൈവറെ ക്രൂരമർദനത്തിനു വിധേയരാക്കിയ പ്രതികൾ പിടിയിൽ.പാലക്കാട് കൂറ്റനാട് സ്വദേശി ബെന്നിയാണ് അതിക്രൂര മർദനത്തിനിരയായത്. സംഭവത്തിൽ ചാലിശ്ശേരി പൊലീസ് ...