തീർത്ഥാടനപാതയിലെ അപകടങ്ങൾ ; കണമല വരെയുള്ള ശബരിമല പാതയിലെ അപകടസാധ്യതാ മേഖലകളുടെ വീഡിയോയുമായി പൊലീസ്
പമ്പ: ശബരിമലയിലേക്കുള്ള തീർത്ഥാടന പാതയിൽ അപകടങ്ങൾ കുറയ്ക്കാനുള്ള മുന്നറിയിപ്പ് വീഡിയോയുമായി പൊലീസ്. പ്രത്യേക ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ ജില്ലയുടെ അതിർത്തി മേഖലയായ കണമല വരെയുള്ള ശബരിമല ...

