‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന് തന്നിട്ടുണ്ട്’; സാമ്പത്തിക താല്പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്ക്ക് ഉറപ്പുനല്കി നിയുക്ത മേല്ശാന്തി
പത്തനംതിട്ട: ഭഗവാനെ സേവിക്കാനുള്ള അനുഗ്രഹം ലഭിച്ചതില് വലിയ സന്തോഷമുണ്ടെന്നും ഇത് ഭഗവാന്റെ അനുഗ്രഹത്താല് ലഭിച്ച നിയോഗമാണെന്നും നിയുക്ത ശബരിമല മേല്ശാന്തി അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി. മേല്ശാന്തിയായി ...

