Sabarimala News - Janam TV

Sabarimala News

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര പൂജകൾ തുടങ്ങി; കൊല്ലൂർ മൂകാംബികയിലും കാസർകോട് കുമാരമംഗലത്തും പ്രത്യേക ചടങ്ങുകൾ; 25 ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തും

പത്തനംതിട്ട: 2018-ലെ ദേവപ്രശ്നത്തിൽ കണ്ടെത്തിയ ദോഷങ്ങൾ പരിഹരിക്കുന്നതിനായുള്ള പ്രായശ്ചിത്ത ക്രിയകൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് തുടക്കമിട്ടു. ആദ്യഘട്ടമായി കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും കാസർകോട്ടെ കുമാരമംഗലം സുബ്രഹ്മണ്യ ...

ശബരിമല തന്ത്രി നിയമനത്തിൽ അന്തിമതീരുമാനം ഉടൻ; ദേവപ്രശ്ന പരിഹാരപൂജകൾ നടത്തുമെന്ന് ദേവസ്വം ബോർഡ്

ശബരിമല: ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട് മൂന്നംഗസമിതിയെ നിയോഗിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും ...

അയ്യപ്പ സേവാസമാജം ഗുരുസ്വാമി സംഗമം നടത്തി; തീർത്ഥാടനം സുഗമമാക്കാൻ കേന്ദ്രസർക്കാർ നേതൃത്വത്തിൽ ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് സംവിധാനം വേണമെന്ന് എ.ആർ മോഹൻ

കോട്ടയം: ശബരിമല അയ്യപ്പ സേവാസമാജം കോട്ടയത്ത് ഗുരുസ്വാമി സംഗമം നടത്തി. ശബരിമല തീർത്ഥാടനത്തിന് മാർഗ്ഗദർശനം നൽകുന്നതിനും പദ്ധതികൾക്ക് രൂപം നൽകുന്നതിനും മുതിർന്ന ഗുരുസ്വാമിമാർ ശബരിമല തന്ത്രി മുൻമേൽശാന്തിമാർ ...