സമൃദ്ധിയും സർവൈശ്വര്യവും; അയ്യപ്പ സന്നിധിയിൽ ഭക്തിസാന്ദ്രമായി നിറപുത്തരി പൂജ
കാർഷിക സമൃദ്ധിക്കും ഐശ്വര്യത്തിനുമായി അയ്യപ്പ സന്നിധിയിൽ ഭക്തിസാന്ദ്രമായി നിറപുത്തരി പൂജ. പുലർച്ചെ 5.45-നും 6.30- നും മധ്യേയായിരുന്നു പൂജ. കൊടുമരച്ചുവട്ടിൽ നിന്നാരംഭിച്ച ഘോഷയാത്ര മേൽശാന്തിയും കീഴ്ശാന്തിയും പരിക്രമികളും ...


