Sabarimala Orange Alert - Janam TV

Sabarimala Orange Alert

ശബരിമലയിൽ കനത്ത മഴ; സന്നിധാനം, പമ്പ, നിലയ്‌ക്കൽ മേഖലകളിൽ മഴ മുന്നറിയിപ്പ് ശക്തമാക്കി

പത്തനംതിട്ട: ശബരിമലയിൽ ശക്തമായ മഴ തുടരുന്നു. സന്നിധാനം, പമ്പ, നിലയ്ക്കൽ മേഖലകളിൽ മഴ ശക്തമായതിനെ തുടർന്ന്  ജാഗ്രത പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. തീർഥാടകർ ...