പോലീസിന്റെ വെർച്ച്വൽ ക്യൂവിനെ വിമർശിച്ച് ശബരിമല ക്ഷേത്രം തന്ത്രി; ദേവസ്വം ബോർഡിനെ മാറ്റി നിർത്തുന്ന രീതി ശരിയല്ലെന്നും കണ്ഠരര് രാജീവരര്
പത്തനംതിട്ട: ശബരിമലയിൽ നട തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിയന്ത്രണങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ച് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരര്. പോലീസിന്റെ വെർച്ച്വൽ ക്യൂ സംവിധാനത്തിനെയാണ് അദ്ദേഹം ...



