sabarimala swarnapali case - Janam TV

sabarimala swarnapali case

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ 2025-ല്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളും 2019-ലെ സ്വര്‍ണക്കൊള്ളക്കേസിനൊപ്പം ചേര്‍ത്ത് അന്വേഷിക്കുമെന്ന് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.). ഇതുമായി ബന്ധപ്പെട്ട് പുതിയ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യില്ലെന്നും ...

ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസ്: ശ്രീകോവിലിന്റെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കി പരിശോധിക്കാന്‍ പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത്

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘം സന്നിധാനത്തെത്തി. മിഥുനമാസ പൂജകള്‍ക്കായി ക്ഷേത്രനട തുറന്നാലുടന്‍ എസ്‌ഐടിയുടെ നേതൃത്വത്തിലുള്ള വിശദമായ പരിശോധനകള്‍ ആരംഭിക്കും. ഹൈക്കോടതിയില്‍ ...

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ഹൈക്കോടതി ഇന്ന് പരിഗണിക്കും; ജംഷഡ്പൂരിലെ ലാബില്‍ നിന്നും ലഭ്യമായ സ്വര്‍ണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് സമര്‍പ്പിക്കും

കൊച്ചി: കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക്. കേസിന്റെ നിലവിലെ പുരോഗതി വ്യക്തമാക്കുന്ന അന്തിമ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ ...