സംസ്ഥാനത്ത് ഒമിക്രോൺ ബാധിതർ ഏഴായി: ശബരിമലയിൽ പ്രതിദിന ഭക്തരുടെ എണ്ണം കൂട്ടരുതെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം
കൊച്ചി: സംസ്ഥാനത്ത് ഒമിക്രോൺ ബാധിതർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ശബരിമലയിൽ ഭക്തരുടെ എണ്ണം വർദ്ധിപ്പിക്കരുതെന്ന് ആരോഗ്യവകുപ്പ്. എണ്ണം കൂട്ടുന്നത് ഉചിതമാകുകയില്ലെന്ന നിർദേശം സ്‌റ്റേറ്റ് അറ്റോർണി ജനറൽ എൻ. ...



