തുലാമാസ പൂജകള്ക്കായി ശബരിമല നട തുറന്നു; തീര്ഥാടകര്ക്ക് സുഗമദര്ശനമൊരുക്കാന് വിപുലമായ ക്രമീകരണങ്ങള്; മുഖ്യമന്ത്ര സന്നിധാനത്ത്
പത്തനംതിട്ട: തുലാമാസ പൂജകള്ക്കായി ശബരിമല നട തുറന്നതോടെ ദര്ശനത്തിനായി ഭക്തജനത്തിരക്കേറി. വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീര്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള് വിലയിരുത്താന് പമ്പയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനും ദേവസ്വം മന്ത്രി ...

