സബർമതി റിപ്പോർട്ട് കണ്ട് പ്രധാനമന്ത്രിയും എംപിമാരും; നിർമാതാക്കളെ അഭിനന്ദിച്ച് മോദി; വൈറലായി ചിത്രങ്ങൾ
ന്യൂഡൽഹി: ഗോധ്ര കൂട്ടക്കുരുതി അഭ്രപാളികളിൽ ആവിഷ്‌കരിച്ച ' ദി സബർമതി റിപ്പോർട്ട്' കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ എംപിമാർക്കൊപ്പം പാർലമെന്റ് കോംപ്ലക്‌സ് ലൈബറിയിലെത്തിയാണ് അദ്ദേഹം സിനിമ ആസ്വദിച്ചത്. ...