‘ആരാണവൻ , എന്നോടാണെങ്കിൽ അവന്റെ ചെപ്പ അടിച്ച് തിരിച്ചുകളഞ്ഞേനെ ; ആറാട്ടണ്ണനെതിരെ സാബുമോൻ
സിനിമാ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയ വ്യക്തിയാണ് സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണൻ . തീയേറ്ററുകളിൽ സ്ഥിര സാന്നിധ്യമായ സന്തോഷ് സോഷ്യൽ മീഡിയയിൽ പലപ്പോഴായി ട്രോളുകൾക്ക് ...



