‘തലകൾക്കൊപ്പം’ സച്ചിൻ ബേബി! ധോണിക്കും അജിത്തിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഹൈദരാബാദ് താരം
ഈ ഐപിഎൽ സീസണിൽ സൺറൈസേഴ്‌സ് ഹൈദരബാദ് ടീമിലാണ് മലയാളി ക്രിക്കറ്റ് താരം സച്ചിൻ ബേബി. ഇതുവരെ ഹൈദരാബാദിനായി കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ലെങ്കിലും കഴിഞ്ഞ ദിവസം താരം പങ്കുവച്ച ...