കോടതി വടിയെടുത്തു; മേയർക്കും ഭർത്താവിനുമെതിരെ കേസ്; ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ
തിരുവനന്തപുരം: കോടതി ഇടപെട്ടതോടെ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറോട് കയർത്ത സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിന് ദേവിനുമെതിരെ കേസെടുത്ത് കൻ്റോൺമെൻ്റ് പൊലീസ്. ജാമ്യം ലഭിക്കാവുന്ന ...