ഒരുമിച്ച് കളിച്ച് വളർന്നവരാണ്, എന്നിട്ടും അന്ന് സച്ചിൻ സഹായിച്ചില്ല; പക്ഷെ പിന്നീട് സംഭവിച്ചത് മറ്റൊന്ന്; മനസുതുറന്ന് കാംബ്ലി
കടുത്ത മദ്യപാനത്തെത്തുടർന്ന് ചെറുപ്രായത്തിൽ തന്നെ കരിയറിനോട് വിടപറയേണ്ടി വന്ന താരമാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. കാംബ്ലിക്കൊപ്പം കരിയർ ആരംഭിച്ച ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ ...



