വിരഹ ഗാനങ്ങളാണോ എന്നും കേൾക്കുന്നത്; മാനസികാരോഗ്യത്തിന് നല്ലെതെന്ന് ഗവേഷകർ; പഠനങ്ങൾ പറയുന്നത് ഇങ്ങനെ..
പാട്ടുകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. യാത്ര ചെയ്യുമ്പോൾ, ജോലി ഭാരത്തിന്റെ സമ്മർദ്ദം കുറയ്ക്കാൻ, വിരക്തി അനുഭവപ്പെടുമ്പോൾ, ഒഴിവു സമയങ്ങളിൽ തുടങ്ങി നിരവധി സാഹചര്യങ്ങളിൽ പാട്ടുകൾ കേൾക്കാൻ ...