തിരുനാവായ മഹാകുംഭമേളയിൽ പങ്കെടുത്തവർക്ക് അനുഭവങ്ങൾ പങ്കുവെക്കാനും സ്വാമിജിയുമായി സംവദിക്കാനും അവസരം: സ്വാമി ആനന്ദവനം ഭാരതി മഹാരാജ് തിരുവടികൾക്ക് നെടുമുടി മാത്തൂർ ശ്രീഭഗവതി ക്ഷേത്രത്തിൽ സ്വീകരണം
ആലപ്പുഴ: ജൂന അഖാഡ മഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് തിരുവടികൾക്ക് നെടുമുടി മാത്തൂർ ശ്രീഭഗവതി ക്ഷേത്രത്തിൽ സ്വീകരണം നൽകുന്നു. 2026 മാർച്ച് 27 തീയതി ...






