വിവാഹ വാർഷികത്തിന് ഭാര്യയുടെ മുഖം മറയ്‌ക്കാതെ ചിത്രം പങ്കുവച്ചു; ഇർഫാൻ പത്താന് നേരെ മത മൗലികവാദികളുടെ സൈബർ ആക്രമണം
മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താന് നേരെ മതമൗലികവാദികളുടെ സൈബർ ആക്രമണം. 8-ാം വിവാഹ വാർഷികത്തിന് ഭാര്യയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് താരം ചിത്രം പങ്കുവച്ചിരുന്നു. ഇതിൽ പത്താന്റെ ...