വിവാഹ വാർഷികത്തിന് ഭാര്യയുടെ മുഖം മറയ്ക്കാതെ ചിത്രം പങ്കുവച്ചു; ഇർഫാൻ പത്താന് നേരെ മത മൗലികവാദികളുടെ സൈബർ ആക്രമണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിവാഹ വാർഷികത്തിന് ഭാര്യയുടെ മുഖം മറയ്‌ക്കാതെ ചിത്രം പങ്കുവച്ചു; ഇർഫാൻ പത്താന് നേരെ മത മൗലികവാദികളുടെ സൈബർ ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2024, 11:14 am IST
Facebook
Twitter
WhatsAppTelegram

മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താന് നേരെ മതമൗലികവാദികളുടെ സൈബർ ആക്രമണം. 8-ാം വിവാഹ വാർഷികത്തിന് ഭാര്യയ്‌ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് താരം ചിത്രം പങ്കുവച്ചിരുന്നു. ഇതിൽ പത്താന്റെ ഭാര്യ സഫ ബെയ്​ഗ് മുഖം മറച്ചിരുന്നില്ല ഇതാണ് ഇവരെ ചൊടിപ്പിച്ചത്.

മനസ് തൊടുന്നൊരു കുറിപ്പിനൊപ്പമാണ് താരം ചിത്രം പങ്കുവച്ചിരുന്നത്. എണ്ണമറ്റ റോളുകൾ നിറയുന്ന ഒരു ആത്മാവ്. മൂഡ് ബൂസ്റ്റർ, കോമേഡിയൻ, പ്രശ്നക്കാരി, പിന്നെ.. ഏന്റെ എക്കാലത്തെയും മികച്ച പങ്കാളി, സുഹൃത്ത്, എന്റെ കുട്ടികളുടെ അമ്മ. ഈ മനോഹരയാത്രയിൽ നിന്നെ ഭാര്യയായി ലഭിച്ചതിൽ ഞാൻ ഭാ​ഗ്യവാനാണ്. വിവാഹ വാർഷിക ആശംസകൾ എന്റെ പ്രണയമേ..പത്താൻ എക്സിൽ കുറിച്ചു.

2016ലായിരുന്നു പത്താന്റെ വിവാഹം. ഇന്ത്യൻ ഒർജിനാണെങ്കിലും സഫ സൗദിയിലാണ് വളർന്നത്. മോഡലിം​ഗ് കരിയറിലൂടെയാണ് അവർ പ്രശസ്തയായത്. സൗദിയിലെ വലിയ ബിസിനസുകാരനായ മിർസ ഫാറൂഖിയാണ് പിതാവ്. പ്രൊഫഷണൽ നെയിൽ ആർട്ടിസ്റ്റുകൂടിയാണ് അവർ പിആർ രം​ഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്.

Infinite roles mastered by one soul – mood booster, comedian, troublemaker, and the constant companion, friend, and mother of my children. In this beautiful journey, I cherish you as my wife. Happy 8th my love ❤️ pic.twitter.com/qAUW8ndFAJ

— Irfan Pathan (@IrfanPathan) February 3, 2024

“>

That’s Why Your Brother Better Than You. 💔 pic.twitter.com/tfKsYCTqYH

— TROLL PAKISTAN CRICKET (@trollpakistanii) February 3, 2024

“>

 

Tags: pathanwiferevealsIrfanSafaBaig Face
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies