സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യ; ഒമ്പതാം കിരീടം സ്വന്തമാക്കിയത് കുവൈറ്റിനെ ഷൂട്ടൗട്ടിൽ തകർത്ത്
ബെംഗളൂരു: സാഫ് കപ്പ് ഫുട്‌ബോളിൽ ചാമ്പ്യൻമാരായി ഇന്ത്യ. പെനാൽട്ടി ഷൂട്ടൗട്ടിൽ കുവൈത്തിനെ പരാജയപ്പെടുത്തിയ ഇന്ത്യ ഒമ്പതാം കിരീടം സ്വന്തമാക്കി. ഫൈനലിൽ സഡൻ ഡെത്തിലാണ് ഇന്ത്യയുടെ വിജയം. നിശ്ചിത ...