ആർത്തിരമ്പുന്ന കാണികൾക്ക് മുൻപിൽ ജൈത്ര യാത്ര തുടരാൻ ഇന്ത്യ: ഏഷ്യൻ ശക്തികളെ തോൽപ്പിച്ചാൽ ഒമ്പതാം കിരീടം
ബെംഗളൂരു: ഒരേ ഗ്രൂപ്പിലെ ഇതുവരെ തോൽവിയറിയാത്ത തുല്യ ശക്തികളായ ഒന്നും ഒന്നും രണ്ട് ടീമുകൾ സാഫ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ കിരീടം സ്വന്തമാക്കാൻ ഇന്നിറങ്ങും. വൈകിട്ട് 7.30 ...