ആർത്തിരമ്പുന്ന കാണികൾക്ക് മുൻപിൽ ജൈത്ര യാത്ര തുടരാൻ ഇന്ത്യ: ഏഷ്യൻ ശക്തികളെ തോൽപ്പിച്ചാൽ ഒമ്പതാം കിരീടം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആർത്തിരമ്പുന്ന കാണികൾക്ക് മുൻപിൽ ജൈത്ര യാത്ര തുടരാൻ ഇന്ത്യ: ഏഷ്യൻ ശക്തികളെ തോൽപ്പിച്ചാൽ ഒമ്പതാം കിരീടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 10:44 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ഒരേ ഗ്രൂപ്പിലെ ഇതുവരെ തോൽവിയറിയാത്ത തുല്യ ശക്തികളായ ഒന്നും ഒന്നും രണ്ട് ടീമുകൾ സാഫ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ കിരീടം സ്വന്തമാക്കാൻ ഇന്നിറങ്ങും. വൈകിട്ട് 7.30 ന് ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് ഇന്ത്യയും കുവൈറ്റും കലാശപ്പോരിനിറങ്ങുക.

ഏഷ്യൻ ഫുട്‌ബോളിലെ ശക്തികളായുയരുന്ന ഇന്ത്യക്ക് ഇന്റർകോണ്ടിനെന്റൽ കപ്പിനോളം പ്രധാനപ്പെട്ട കീരിടമാണ് സാഫും. നിലവിലെ ജേതാക്കൾകൂടിയായ ഇന്ത്യ ഒമ്പതാം കിരീടം നോട്ടമിട്ടാണ് ഇന്ന് ഇറങ്ങുന്നതെങ്കിലും കുവൈറ്റിനെ തളളിപറയാനാവില്ല. ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയാണ് ടീമിന്റെ തുറുപ്പുചീട്ട്. സന്ദേശ് ജിങ്കാൻ, മഹേഷ് സിങ്, അൻവർ അലി, ഉദാന്ത സിങ്, മലായാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയിൻ എന്നിവരുടെ പ്രകടനവും ഇന്ത്യക്ക് നിർണായകമാകും. ആർത്തിരമ്പുന്ന സ്വന്തം കാണികൾക്ക് മുൻപിൽ ഇന്ന് കളിക്കാനിറങ്ങുമ്പോൾ ഛേത്രിക്കും സംഘത്തിനും മുൻതൂക്കമുണ്ട്.

ഏഷ്യയിലെ കറുത്ത കുതിരകളെന്ന് അറിയപ്പെടുന്ന കുവൈറ്റിന് ഇന്ന് ജയിക്കാനായാൽ തിരിച്ചു വരവിനൊരു രാജകീയ കിരീടമാകും ലഭിക്കുക. ഇടതു വിംഗറായ മൊബാറക് അൽ ഫനീനിയാകും കുവൈറ്റിന്റെ കുന്തമുന. ഫനീനിയുടെ വേഗവും സാഹചര്യങ്ങൾക്കനുസരിച്ച് കളിമാറ്റാനുളള കഴിവും ഇന്ത്യക്ക് ഭീഷണിയാകും. ഗോൾ നേടാനുളള അബ്ദുള്ള അൽ ബ്ലൗഷിയുടെ കഴിവ് ഇന്ത്യയെ പ്രതിരോധത്തിലാഴ്‌ത്തും. ടൂർണമെന്റിൽ കളിക്കാൻ അവസരം ലഭിച്ച ടീം കലാശപ്പോരിൽ ഇന്ത്യക്കെതിരെ വിജയക്കൊടി പാറിച്ചാൽ അത് ചരിത്രം കൂടിയാകും.

അച്ചടക്ക നടപടി നേരിടുന്ന കോച്ച് ഇഗോർ സ്റ്റിമാക് ഈ മത്സരത്തിലും ഇന്ത്യയുടെ ഡഗ് ഔട്ടിൽ ഉണ്ടാകില്ല. അസിസ്റ്റന്റ് കോച്ച് മഹേഷ് ഗാവ്‌ലിക്ക് കീഴിലായിരിക്കും ഇന്ത്യയിന്ന് ഫൈനൽ പോരാട്ടത്തിനിറങ്ങുക.

 

Tags: SAFF ChampionshipkuwaitbengalurufinalIndia
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies