കാവിവസ്ത്രത്തെ അപമാനിച്ച പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം: ശബരിമല കർമ്മ സമിതി; പാർലമെന്റിന്റെ അന്തസ് സംരക്ഷിക്കണമെന്നും ആവശ്യം; ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ്
കൊച്ചി: പാർലമെന്റ് സമുച്ചയത്തിൽ സ്വതന്ത്ര എം.പി. പപ്പു യാദവ് നടത്തിയ പ്രതിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ശബരിമല കർമ്മ സമിതി രംഗത്ത്. കാവിവസ്ത്രം ധരിച്ച് ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ കാണിക്കയുമായി ...

