നാരീശക്തിയുടെ പ്രതീകം; ലോകസമുദ്രങ്ങൾ കീഴടക്കാൻ രണ്ട് വനിതാ നാവികർ; ലെഫറ്റ്. കമാൻഡർമാരുടെ പരിശീലനം അഭിലാഷ് ടോമിക്ക് കീഴിൽ
ലോകസമുദ്രങ്ങൾ കീഴടക്കി ചരിത്രം രചിക്കാൻ ഒരുങ്ങി നാവികസേനയിലെ വനിതാ ഓഫീസർമാർ. ലെഫറ്റ്. കമാൻഡർമാരായ രൂപ. എ, ദിൽന. കെ എന്നിവരാണ് കപ്പൽ മാർഗം ലോകം ചുറ്റുന്നത്. രണ്ടാം ...

